Thursday, April 20, 2017

കടുങ്ങല്ലൂർ നരസിംഹ സ്വാമി യുടെ ആറാട്ടിനെഴുന്നിള്ളിപ്പു ( തിരുവുത്സവം 2017 )


കേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമാണ് ഇവിടത്തെ പ്രതിഷ്ഠ. ഉപ ദേവതമാരായി മഹാവിഷ്ണുവും പാർത്ഥസാരഥിയും ഉണ്ട്. 






കടുങ്ങല്ലൂർ നരസിംഹ സ്വാമി യുടെ ആറാട്ടിനെഴുന്നിള്ളിപ്പു 

Date Taken Thursday, April 20, 2017
Photo Taken By Anilkumar 
Location Kochi, India
Camera/ Mobile model Huawei mate 9 Mobile























No comments:

Post a Comment