Wednesday, July 18, 2012

My Super Bike - Boxer Bajaj

എൻ്റെ സന്തതസഹചാരി ..  ഈ ചിത്രങ്ങൾ എടുക്കുന്നത് texmo  യിൽ ജോലി ചെയ്യുമ്പോൾ ആണ് .. ആ നാളുകളിൽ എന്നും തേവര യിൽ നിന്നും നെട്ടൂർ വരെ ഞാൻ വന്നിരുന്നത് ഇവന്റെ പുറത്തു കയറിയാണൂ 




Date Taken Wednesday, July 18, 2012
Photo Taken By Anilkumar 
Location Kochi, India
Camera/ Mobile model Nokia E 72 Mobile 



ഒരു ചെറിയ പരീക്ഷണം സീറ്റ് ൽ നടത്തിയിട്ടുണ്ട് .. ഡബിൾ സീറ്റിനെ സിംഗിൾ ആക്കി മാറ്റിയിരിക്കുന്നു 






No comments:

Post a Comment