Thursday, July 9, 2020

ഏഴ് റോഡു വ്യൂസ്. for Bikers

450 പേര് ഉള്ള ഒരു whats App ഗ്രൂപ്പിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ വളരെ സന്തോഷം നമ്മുടെ ഗ്രൂപ്പിലെ ചേട്ടന്റ ചിത്രങ്ങൾ Karrimchoori Karimchoori
ഒരുപാട് സന്തോഷം ❤️❤️❤️

ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏഴ്  റോഡു വ്യൂസ് ആണ് ഞാൻ  എന്റെ ഈ  ചിത്രത്തിലൂടെ നിങ്ങൾക്ക് പരിചയപെടുത്തുന്നത്,   450 പേര് ഉള്ള ഒരു whats App ഗ്രൂപ്പിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ വളരെ സന്തോഷം നമ്മുടെ ഗ്രൂപ്പിലെ ചേട്ടന്റ ചിത്രങ്ങൾ Karrimchoori Karimchoori
ഒരുപാട് സന്തോഷം ❤️❤️❤️

ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏഴ്  റോഡു വ്യൂസ് ആണ് ഞാൻ  എന്റെ ഈ  ചിത്രത്തിലൂടെ നിങ്ങൾക്ക് പരിചയപെടുത്തുന്നത്,   ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇതിലൂടെ പോയിരിക്കണം,  സൂപ്പർ ആണ്, ഹണിമൂൺ ട്രിപ്പിന് പറ്റിയ ഒരു റൂട്ടും കൂടിയാണ് ഇത്, തീരെ റൊമാന്റിക്💚 ഇല്ലാത്ത മനസ്സുകൾ  പോലും ഈ റോഡിലൂടെ പോയാൽ അറിയാതെ റൊമാന്റിക് ആയി പോകും😎 ബൈക്ക് യാത്രയ്ക്ക് പറ്റിയ ഒരു റൂട്ടും  കൂടിയാണിത്, ഒന്നും പറയാനില്ല കിടിലം ഒരു അനുഭവമാണ്,  ഈ ഏഴ്  റോഡ് വ്യൂസ്ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റൂട്ട് 
നമ്പർ 1,  
വല്പാറൈ to പൊള്ളാച്ചി റോഡ് , 
(ഇത് സ്വപ്നം കാണുന്നത് പോലെ യുള്ള വ്യൂ, 
എന്റെ മകൾ എന്നോട് ചോദിക്കുകയാണ് "ബാപ്പ നമ്മൾ സ്വപ്നത്തിലൊന്നും അല്ലല്ലോ അല്ലേ )
നമ്പർ 2,
ഊട്ടി to Gudalur റോഡ്, 
(റോഡിന്റെ രണ്ട് സൈഡിലൂടെയുള്ള യൂക്കാലി മരങ്ങൾക്കിടയിലൂടെ യുള്ള ഈ യാത്ര പറഞ്ഞറിയിക്കാൻ കഴിയില്ല)
നമ്പർ 3,. 
Mudumalai to ബന്ദിപ്പൂർ റോഡ്,  (ഭീകരമായ കാടിന്റെ ഉള്ളിൽ കൂടി പോകുന്ന ഈ  റോഡ് ഒരു കിടിലം അനുഭവമാണ്)
നമ്പർ 4,  
മൂന്നാർ to മറയൂർ റോഡ്, (പുകഴ്ത്തി പറയാൻ  വാക്കുകളില്ല, അനുഭവിച്ചുതന്നെ അറിയണം, മുള കാടുകൾക്കും,  ചന്ദനമരങ്ങൾക്കും ഇടയിലൂടെ പോകുന്നത് ഒന്ന് ഓർത്തുനോക്കിക്കെ )
നമ്പർ 5, 
പളനി to കൊടൈക്കനാൽ റോഡ്, 
(പളനിയിൽ നിന്നും കൊടൈക്കനാൽ വരെ ഒരു രക്ഷയുമില്ലാത്ത  വ്യൂസാണ് ) 
നമ്പർ 6
Gundlupet gopalaswamy hills റോഡ്, 
(മഴക്കാലത്ത് പോയാൽ റോഡിന്റെ രണ്ടു സൈഡിലും നല്ല പച്ചപ്പ്‌ കാണാം നല്ല കൺകുളിർമ നൽകുന്ന  കാഴ്ചയാണ് 
സീസൺ സമയത്ത് റോഡിന്റെ രണ്ട് സൈഡിലും,  സൺഫ്ലവർ കൃഷിയും,  ചെണ്ടുമല്ലികൃഷിയും , പൂത്തുനിൽകുന്നത് ഈ റൂട്ടിലൂടെ  കാണാൻ പറ്റും അപ്പോൾ ഭംഗി ഇരട്ടിയാകും ),  സൂപ്പർ ആണ്, ഹണിമൂൺ ട്രിപ്പിന് പറ്റിയ ഒരു റൂട്ടും കൂടിയാണ് ഇത്, തീരെ റൊമാന്റിക്💚 ഇല്ലാത്ത മനസ്സുകൾ  പോലും ഈ റോഡിലൂടെ പോയാൽ അറിയാതെ റൊമാന്റിക് ആയി പോകും😎 ബൈക്ക് യാത്രയ്ക്ക് പറ്റിയ ഒരു റൂട്ടും  കൂടിയാണിത്, ഒന്നും പറയാനില്ല കിടിലം ഒരു അനുഭവമാണ്,  ഈ ഏഴ്  റോഡ് വ്യൂസ്ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റൂട്ട് 
നമ്പർ 1,  
വല്പാറൈ to പൊള്ളാച്ചി റോഡ് , 
(ഇത് സ്വപ്നം കാണുന്നത് പോലെ യുള്ള വ്യൂ, 
എന്റെ മകൾ എന്നോട് ചോദിക്കുകയാണ് "ബാപ്പ നമ്മൾ സ്വപ്നത്തിലൊന്നും അല്ലല്ലോ അല്ലേ )
നമ്പർ 2,
ഊട്ടി to Gudalur റോഡ്, 
(റോഡിന്റെ രണ്ട് സൈഡിലൂടെയുള്ള യൂക്കാലി മരങ്ങൾക്കിടയിലൂടെ യുള്ള ഈ യാത്ര പറഞ്ഞറിയിക്കാൻ കഴിയില്ല)
നമ്പർ 3,. 
Mudumalai to ബന്ദിപ്പൂർ റോഡ്,  (ഭീകരമായ കാടിന്റെ ഉള്ളിൽ കൂടി പോകുന്ന ഈ  റോഡ് ഒരു കിടിലം അനുഭവമാണ്)
നമ്പർ 4,  
മൂന്നാർ to മറയൂർ റോഡ്, (പുകഴ്ത്തി പറയാൻ  വാക്കുകളില്ല, അനുഭവിച്ചുതന്നെ അറിയണം, മുള കാടുകൾക്കും,  ചന്ദനമരങ്ങൾക്കും ഇടയിലൂടെ പോകുന്നത് ഒന്ന് ഓർത്തുനോക്കിക്കെ )
നമ്പർ 5, 
പളനി to കൊടൈക്കനാൽ റോഡ്, 
(പളനിയിൽ നിന്നും കൊടൈക്കനാൽ വരെ ഒരു രക്ഷയുമില്ലാത്ത  വ്യൂസാണ് ) 
നമ്പർ 6
Gundlupet gopalaswamy hills റോഡ്, 
(മഴക്കാലത്ത് പോയാൽ റോഡിന്റെ രണ്ടു സൈഡിലും നല്ല പച്ചപ്പ്‌ കാണാം നല്ല കൺകുളിർമ നൽകുന്ന  കാഴ്ചയാണ് 
സീസൺ സമയത്ത് റോഡിന്റെ രണ്ട് സൈഡിലും,  സൺഫ്ലവർ കൃഷിയും,  ചെണ്ടുമല്ലികൃഷിയും , പൂത്തുനിൽകുന്നത് ഈ റൂട്ടിലൂടെ  കാണാൻ പറ്റും അപ്പോൾ ഭംഗി ഇരട്ടിയാകും )